Enquire Now

* Fields are mandatory

Drop an Enquiry
Logo
Win Bumper Cash Rs.14000/-

റെജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു

മത്സര ദിവസം: 2019 ജൂലൈ 1 (00.00 മണിക്കൂര്‍) - 2019 ഓഗസ്റ്റ് 31 (23:59 മണിക്കൂര്‍)

നല്ല വാര്ത്ത!!!
സമർപ്പിച്ച അവസാന തീയതി ഇപ്പോൾ 31.08.2019 ആയി നീട്ടി

Important Note:


1- Winners in all category have to verify their Painting, Poem and Article by Principal or Vice Principal of their school with school stamp and signature.
2- FairGaze and judges pannel will announce the rest winners on the basis of content, FG team will coordinate with the winners, their parents and school for prize distribution and for the interview bytes.
3- Winners will get their rewards before 31st Aug 2018.
4- Congratulations!!! School with maximum participation, list given below

Kalka Public School | Ramjas Public School | The Mann School | Bal Bharti Pitmapura | DLDAV Model School Pitampura | VSPK International School | Appejay School Faridabad | Salwan Girls Sr Sec School, Rajinder Nagar | Bharat National Public School | Ryan International School, Mayur Vihar

programme

നഴ്സറി, എല്‍.കെ.ജി., യു.കെ.ജി., 1-5 ക്ലാസ്സുകള്ക്ക്േ

പെയിന്റ്‍ ഇന്ത്യ

“ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ ഭാവന പെയിന്റ്. ചെയ്യുക!”

വിഷയം: നഴ്സറി, എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകള്‍

  • നിങ്ങളുടെ പ്രിയപ്പെട്ട സീസണ്‍ /
  • ഇന്ത്യയുടെ ദേശീയ ചിഹ്നം (മയില്‍, കടുവ, ആല്മ.രം മുതലായവ)/

വിഷയം: 1-5 ക്ലാസ്സുകള്ക്ക്

  • സ്വച്ഛ് ഭാരത്/
  • മരങ്ങള്‍ സംരക്ഷിക്കൂ/

6-8 ക്ലാസ്സുകള്ക്ക്ത

തൂലികയുടെ ശക്തി

“ദേശഭക്തിയുടെ താളം”

വിഷയം: 6-8 ക്ലാസ്സുകള്ക്ക്

  • പുതിയ ഇന്ത്യ 2022/
  • എന്റെ് പ്രിയപ്പെട്ട കായികവിനോദം/

വാക്ക് പരിധി:

  • ഏകദേശം 150 വാക്കുകളുടെ പദ്യം.

9-12 ക്ലാസ്സുകള്ക്ക്ള

പവിത്രമായ സ്വാതന്ത്ര്യം

“സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വാക്കുകളുടെ ശക്തി കാണിക്കുക”

വിഷയം: 9-12 ക്ലാസ്സുകള്ക്ക്

  • ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ പങ്ക്/
  • യുദ്ധ മുന്നണിയില്‍ സ്ത്രീകള്ക്ക് പങ്കുണ്ടോ?

വാക്ക് പരിധി:

  • ഏകദേശം 300 വാക്കുകളുടെ ലേഖനം.

പങ്കെടുക്കാന്‍ കേവലം 3 ലളിതമായ ചുവടുകള്‍ള്‍

അപ്ലോഡ് ചെയ്യുക

ഷെയര്‍ ചെയ്യുക

വിജയിക്കുക

മത്സരത്തിന്റെക വിശദാംശങ്ങള്‍:

  • “ഞാന്‍ കാണുന്നത് പോലെയുള്ള ഇന്ത്യ” ഓണ്ലൈപന്‍ മത്സരം 2019 ജൂലൈ 1ന് ആരംഭിക്കുന്നു. ഇപ്പോള്‍ ചേരുക!
  • എല്ലാ എന്ട്രി5കളുടെയും ഓണ്ലൈ്ന്‍ സബ്മിഷനുള്ള അവസാന തീയതി 2019 ഓഗസ്റ്റ് 31 (23:59 മണിക്കൂര്‍) ആണ്. അവസരം നഷ്ടപ്പെടുത്താതിരിക്കൂ!
  • നിങ്ങളുടെ സബ്മിഷന്റെര വോട്ടിംഗ് 2019 ഓഗസ്റ്റ് 31 (23:59 മണിക്കൂര്‍) ന് അവസാനിക്കുന്നു.
  • ഈ ഓണ്ലൈളന്‍ മത്സരത്തിനുള്ള വിധികര്ത്താരക്കളുടെ പാനല്‍ എല്ലാ എന്ട്രി്കളും സ്ക്രൂട്ടിനൈസ് ചെയ്യുന്നതാണ്.
  • സൂചിപ്പിച്ചിട്ടുള്ള എല്ലാ കാറ്റഗറികളിലെയും വിജയികളെ 2019 സെപ്റ്റംബർ 7ന് പ്രഖ്യാപിക്കുന്നതാണ്.
  • എല്ലാ കാറ്റഗറികളില്‍ നിന്നും പങ്കെടുക്കുന്ന എല്ലാ വിദ്യാര്ത്ഥി കള്ക്കും ഡിജിറ്റല്‍ സര്ട്ടിലഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
  • പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്ക്കും സര്ട്ടിെഫിക്കറ്റ് ലഭിക്കുന്നതാണ്.

പാരിതോഷികങ്ങള്‍:

  • എല്ലാ നാല് കാറ്റഗറികളിലും നിന്നുള്ള 24 വിജയികള്ക്ക് ഒരു സര്ട്ടിൂഫിക്കറ്റും ഒരു ട്രോഫിയും സമ്മാനിക്കുന്നതായണ്.
  • 24 വിജയികളുടെയും അവരുടെ സ്കൂള്‍ മേധാവിയുടെയും ഇന്റീര്വ്യൂാ ഫെയര്ഗേലസ് മീഡിയ നെറ്റ്‌വര്ക്കിില്‍ പ്രസിദ്ധീകരിക്കും.
  • ഏറ്റവും കൂടുതല്‍ വിജയികകളുള്ള ആദ്യ 10 സ്കൂളുകള്ക്ക് ഒരു ട്രോഫി സമ്മാനിക്കുകയും, സ്റ്റുഡന്റ്സ് ജേര്ണദലിസം ട്രെയിനിംഗോടെ ഫെയര്ഗേഷസ് ന്യൂസ്ലെറ്റര്‍ സര്വീ്സിന്റെറ 3 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ ലഭിക്കുകയും ചെയ്യും.
  • എല്ലാ വിജയികളുടെയും പങ്കാളിത്ത പ്രവര്ത്തകനങ്ങള്‍ എഫ്.ജി. നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • കൂടുതല്‍ വിദ്യാര്ത്ഥി കളെ പങ്കെടുപ്പിക്കുന്ന സ്കൂളുകള്ക്ക്് സര്ട്ടിോഫിക്കറ്റുകളും സൗജന്യ ഇന്റേകണ്ഷിരപ്പും ഫെയര്ഗേപസ് മീഡിയയുടെ പ്രമോഷനും ലഭിക്കുന്നതാണ്.
  • എല്ലാ നാല് കാറ്റഗറികളിലും നിന്നും പ്രതിവാര വിജയികള്ക്ക് സര്ട്ടിലഫിക്കറ്റുകളും ആവേശകരമായ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

നിബന്ധനകളും വ്യവസ്ഥകളും

സ്വാതന്ത്ര്യ ദിന മത്സരത്തിനുള്ള നിയമങ്ങളും ചട്ടങ്ങളും

  • 73 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഒരു ഓണ്ലൈ്ന്‍ മത്സരമായ “ഞാന്‍ കാണുന്നത് പോലെയുള്ള ഇന്ത്യ” 2019 ജൂലൈ 1 (00.00 മണിക്കൂര്‍) മുതല്‍ 2019 ഓഗസ്റ്റ് 31 (23:59 മണിക്കൂര്‍) (സമര്പ്പി ക്കുന്നതിനുള്ള അവസാന തീയതി) വരെയാണ്.
  • ഇന്ത്യയില്‍ ഏത് ഭാഗത്തു നിന്നുമുള്ള 18 വയസ്സിനു താഴെ പ്രായമുള്ള വിദ്യാര്ത്ഥി കള്ക്ക്ത ഈ ഓണ്ലൈയന്‍ മത്സരത്തില്‍ പങ്കെടുക്കാനാവും.
  • പ്രീ പ്രൈമറി (നഴ്സറി. എല്‍.കെ.ജി., യു.കെ.ജി. ക്ലാസ്സുകള്‍), പ്രൈമറി (1 മുതല്‍ 5 വരെ ക്ലാസ്സുകള്‍), അപ്പര്‍ പ്രൈമറി (6 മുതല്‍ 8 വരെ ക്ലാസ്സുകള്‍), സെക്കണ്ടറി (9 മുതല്‍ 12 വരെ ക്ലാസ്സുകള്‍).
  • പ്രീ പ്രൈമറി, പ്രൈമറി വിദ്യാര്ത്ഥി കള്ക്ക്യ “പെയിന്റ്ന ഇന്ത്യ” എന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം: ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങളുടെ ഭാവന പെയിന്റ് ചെയ്താല്‍ മാത്രം മതി!
  • അപ്പര്‍ പ്രൈമറി വിദ്യാര്ത്ഥി കള്ക്ക്ള “തൂലികയുടെ ശക്തി: സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാവ്യാത്മകമായ വാക്കുകള്‍” എന്ന പദ്യ മത്സരത്തില്‍ പങ്കെടുക്കാം.
  • സെക്കണ്ടറി വിദ്യാര്ത്ഥി കള്ക്ക്ി “പവിത്രമായ സ്വാതന്ത്ര്യം: സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വാക്കുകളുടെ ശക്തി കാണിക്കുക” എന്ന ലേഖന മത്സരത്തില്‍ പങ്കെടുക്കാം.
  • ഓണ്ലൈ്ന്‍ മത്സരത്തിനുള്ള വിധികര്ത്താളക്കളുടെ പാനല്‍ എല്ലാ എന്ട്രികകളും സുക്ഷ്മപരിശോധന നടത്തുന്നതാണ്.
  • സൂചിപ്പിച്ചിട്ടുള്ള എല്ലാ കാറ്റഗറികളിലെയും എല്ലാ 24 വിജയികളെയും 2019 സെപ്റ്റംബർ 7ന് പ്രഖ്യാപിക്കുന്നതാണ്.
  • വിജയികളെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്നതാണ്.
  • ഫയല്‍ അപ്ലോഡ് ചെയ്തതിനു ശേഷം പങ്കെടുക്കുന്നവര്ക്ക് മൊബൈല്‍ നമ്പറിലും ഇമെയില്‍ ഐ.ഡി.യിലും ഒരു യു.ആര്‍.എല്‍. ലഭിക്കുന്നതാണ്. നിങ്ങള്ക്കു്ള്ള വോട്ടുകള്‍ വര്ദ്ധിുപ്പിക്കുമെന്ന് നിങ്ങള്ക്ക്ര അറിവുള്ള എല്ലാവര്ക്കും ആ യു.ആര്‍.എല്‍. ദയവായി ഷെയര്‍ ചെയ്യുക.
  • എല്ലാ കാറ്റഗറികളിലും നിന്നുള്ള എല്ലാ 24 വിദ്യാര്ത്ഥി പങ്കാളികള്ക്കുംള ഡിജിറ്റല്‍ സര്ട്ടിിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.
  • പങ്കെടുക്കുന്ന എല്ലാ സ്കൂളുകള്ക്കും ഒരു ഫ്രെയിം ചെയ്ത സര്ട്ടികഫിക്കറ്റ് ലഭിക്കുന്നതാണ്.
  • ഓരോ കാറ്റഗറിയില്‍ നിന്നുമുള്ള 6 വിജയികള്ക്ക് ഒരു സര്ട്ടികഫിക്കറ്റും ഒരു ട്രോഫിയും സമ്മാനിക്കുന്നതാണ്.
  • വിജയികളുടെയും അവരുടെ സ്കൂള്‍ മേധാവികളുടെയും വീഡിയോ ഇന്റിര്വ്യൂുകള്‍ ഫെയര്ഗേുസ് മീഡിയ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • ഏറ്റവും കൂടുതല്‍ വിജയികളുള്ള ആദ്യ 10 സ്കൂളുകള്ക്ക് ഒരു ട്രോഫി സമ്മാനിക്കുകയും, സ്റ്റുഡന്റ്സ് ജേര്ണ്ലിസം ട്രെയിനിംഗോടെ ഫെയര്ഗേസസ് ന്യൂസ്ലെറ്റര്‍ സര്വീ്സിന്റെറ 3 മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ ലഭിക്കുകയും ചെയ്യും.
  • എല്ലാ വിജയികളുടെയും പങ്കാളിത്ത പ്രവര്ത്തണനങ്ങള്‍ ഫെയര്ഗേരസ് മീഡിയ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അവരുടെ പെയിന്റിംഗഗുകള്‍ എ4 വലിപ്പത്തിലുള്ള ഷീറ്റില്‍ നടത്തേണ്ടതാണ്. ഓണ്ലൈഡനായി പങ്കെടുക്കുന്ന വിദ്യാര്ത്ഥി കള്‍ അവരുടെ പെയിന്റിം ഗിന്റെവ ഒരു ഫോട്ടോഗ്രാഫ് ക്ലിക്ക് ചെയ്ത് അത് അപ്ലോഡ് ചെയ്യേണ്ടതാണ്.
  • പദ്യരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പരമാവധി 150 വാക്കുകളുള്ള അവരുടെ സ്വന്തം കവിത എഴുതുകയും അതിന്റെണ അല്ലെങ്കില്‍ ഫയല്‍ അപ്ലോഡ് ചെയ്യുകയും വേണം.
  • ലേഖന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പരമാവധി 300 വാക്കുകളുള്ള ഒരു ലേഖനം എഴുതുകയും അതിന്റെത അല്ലെങ്കില്‍ ഫയല്‍ അപ്ലോഡ് ചെയ്യുകയും വേണം.
    1. *പെയിന്റ്. ഇന്ത്യ/ തൂലികയുടെ ശക്തി /പവിത്രമായ സ്വാതന്ത്ര്യം ഒന്നാം സമ്മാനം - 2000 രുപ (കുറഞ്ഞത് 200 ലൈക്കുകള്‍)
    2. *പെയിന്റ് ഇന്ത്യ/ തൂലികയുടെ ശക്തി /പവിത്രമായ സ്വാതന്ത്ര്യം രണ്ടാം സമ്മാനം - 1000 രുപ (കുറഞ്ഞത് 100 ലൈക്കുകള്‍)
    3. *പെയിന്റ് ഇന്ത്യ/ തൂലികയുടെ ശക്തി /പവിത്രമായ സ്വാതന്ത്ര്യം മൂന്നാം സമ്മാനം - 500 രുപ (കുറഞ്ഞത് 50 ലൈക്കുകള്‍)
  • പ്രതിവാര വിജയികളെ അവരുടെ സബ്മിഷനുകളുടെ ലൈക്കുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തില്‍ കാറ്റഗറൈസ് ചെയ്യുന്നതാണ്.
  • പ്രതിവാര വിജയികളുടെ സൃഷ്ടി ഫെയര്ഗേടസ് പോര്ട്ടാലില്‍ പ്രമോട്ട് ചെയ്യുന്നതാണ്.

കുടുതലായുള്ള ഏത് സംശയങ്ങള്ക്കും എന്നീ +91 9717023501 , 8800907963 നമ്പറുകളില്‍ ഞങ്ങളുമായി ബന്ധപ്പെടുക അല്ലെങ്കില്‍ info@fairgaze.com എന്നതിലേക്ക് ഞങ്ങള്ക്ക്മ ഇമെയില്‍ അയയ്ക്കുക.